വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്

അമൃത കെ

പ്രസിഡൻ്റ്

മുഹമ്മദാലി. പി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അസൈനാർ. സി.കെ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മഞ്ജുഷ.യു.കെ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റഹിയാനത്ത് ബീവി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സന്തോഷ്.എ.ജെ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 താലൂുകൾ നിലമ്പൂർ,ഏറനാട്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ- 18, ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ - 6, അസംബ്ലി മണ്ഡങ്ങൾ- വണ്ടൂർ,മഞ്ചേരി, ലോക സഭ മണ്ഡങ്ങൾ- വയനാട്, മലപ്പുറം

വില്ലേജുകൾ- മമ്പാട്,പുള്ളിപ്പാടം, പാണ്ടിക്കാട്,വെട്ടിക്കാട്ടിരി, ചെമ്പ്രശ്ശേരി, പോരൂർ, തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂർ, തിരുവാലി, വണ്ടൂർ

ജനസംഖ്യ-353704, (ആൺ-169576, പെൺ-184128), പട്ടിക ജാതി ജനസംഖ്യ-34091, പട്ടിക വർഗ്ഗ ജനസംഖ്യ-1514

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ഒളി മങ്ങാത്ത അധിനിവേശ പോരാട്ട സമര ചരിത്രങ്ങളുടെ ഏടുകളിൽ തങ്കലിപികളാൽ ഉലേഖനം ചെയ്യപ്പെട്ട വണ്ടൂരിന്‍റെ മണ്ണ്. പുലിക്കോട്ടിൽ ഹൈദർ സാഹിബിന്‍റ ഓർമ്മകൾ തുടി കൊട്ടുന്ന നാട്. വണ്ടൂരിന്‍റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആദ്യ ശിലപാകിയ വെള്ളക്കാട്ടു മനക്കൽ ചെറിയ നാരായണൻ ഭട്ടത്തിരിപ്പാട്.ഒരു കാലഘട്ടത്തിന്‍റെ ചരിത്രം വിളിച്ചോതുന്ന വണ്ടൂരിന്‍റെ പ്രഥമ ആതുരാലയമായ കരുണാലയയുടെ കഥകൾ ഉറങ്ങുന്ന മണ്ണ്. സാംസ്കാരിക പൈതൃകവും പാരമ്പര്യത്തിന്‍റെ തിരുഃ ശേഷിപ്പുകളുമായി നഗാരയുടെ ശബ്ദം മുഴങ്ങുന്ന പള്ളിക്കുന്നിലെ പ്രസിദ്ധമായ ആരാധനാലയവും, പുരാതനമായ വണ്ടൂരിലെ ശിവക്ഷേത്രംവും, വാണിയമ്പലം സെൻമേരിസ് ചേർച്ചും ഈ നാടിന്‍റെ മത സാംസ്കാരിക പൈതൃകത്തെ വിളക്കി ചേർക്കുന്നു. ജില്ലയിലെ വിദ്യാഭ്യാസ, വാണിജ്യ, കലാകായിക മേഖലയുടെ ശിരകേന്ദ്രമാണ് വണ്ടൂർ. ഏറനാട്, നിലമ്പൂർ എന്നീ താലൂക്കുകളിലെ 6 പഞ്ചായത്തുകളായ തൃക്കലങ്ങോട് ,മമ്പാട് വണ്ടൂർ, പോരുർ,തിരുവാലി പാണ്ടിക്കാട്...

കൂടുതൽ വായിക്കുക