ഭൂപടം
ജില്ല മലപ്പുറം താലൂക്ക്നിലമ്പൂർ പാണ്ടിക്കാട്, പോരൂർ, വണ്ടൂർ, മമ്പാട്, തൃക്കലങ്ങോട്, തിരുവാലി, എന്നീ 6 ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 11 (മമ്പാട്, പുള്ളിപ്പാടം, തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂർ, തിരുവാലി, വണ്ടൂർ, പോരൂർ, പാണ്ടിക്കാട്, വെട്ടിക്കാട്ടിരി, ചെമ്പ്രശ്ശേരി) റവന്യൂ വില്ലേജുകൾ ഈ ബ്ലോക്ക് പഞ്ചായത്തിലുണ്ട്. 318.97 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം.
ബ്ലോക്ക് പഞ്ചായത്തിലെ ജനസംഖ്യ 2011 ലെ സെൻസസ് രേഖകൾ പ്രകാരം 353704 ആണ് ഇതിൽ 169576 പേർ പുരുഷന്മാരും 184128 പേർ സ്ത്രീകളുമാണ്.